'കേരളയെ കേരളം എന്നാക്കിയതുകൊണ്ട് നമുക്കെന്തെങ്കിലും പ്രത്യേക നേട്ടമുണ്ടോ? എന്തിനാണ് ഈ ചടങ്ങിൽ ബിജെപി പ്രസിഡന്റ് പങ്കെടുക്കുന്നത്?', അർത്ഥശൂന്യമായ പ്രഖ്യാപനങ്ങളാണ് ഇന്ന് പ്രധാനമന്ത്രി കേരളത്തിൽ നടത്തിയതെന്ന് സണ്ണിക്കുട്ടി എബ്രഹാം