
ബത്തേരിയിൽ പോരാട്ടം കനക്കും; ഐ.സി ബാലകൃഷ്ണനെതിരെ വീണ്ടും എം.എസ് വിശ്വനാഥൻ
ബത്തേരിയിൽ ഐസി ബാലകൃഷ്ണനെതിരെ വീണ്ടും എം.എസ് വിശ്വനാഥനെ തന്നെ എൽഡിഎഫ് വീണ്ടും മത്സരിപ്പിക്കുന്നതിൻ്റെ രാഷ്ട്രീയം എന്ത്?Sultan Bathery | LDF | UDF | Kerala assembly election 2026