
'റോഡ് ഉദ്ഘാടനത്തെ BJP തെരഞ്ഞെടുപ്പ് പ്രചാരണമാക്കുമെന്ന് മനസിലാക്കിയാണ് CPM നേതാക്കൾ വിട്ടുനിന്നത്'
'സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ ആളാണ് നമ്മുടെ മുഖ്യമന്ത്രി, റോഡ് ഉദ്ഘാടനത്തെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണമാക്കും എന്ന് മനസിലാക്കിയിട്ടാണ് സിപിഎം നേതാക്കൾ വിട്ടുനിന്നത്, അല്ലാതെ മന്ത്രി റിയാസിനെ ക്ഷണിക്കാത്തത് കൊണ്ടല്ല'; ജോസഫ് സി മാത്യു ന്യൂസ് അവറിൽ