ട്രെയിൻ വഴിയാണ് കേരളത്തിലേക്ക് ലഹരി എത്തുന്നത്, അതിർത്തി സ്റ്റേഷനുകളിൽ കർശന പരിശോധന നടത്തിയാൽ ലഹരിക്കടത്ത് ഇല്ലാതാക്കാം: മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ്