സ്‌കൂളിലെയും കോളേജുകളിലെയും അധ്യാപകരെ നിയമപരമായി ശാക്തീകരിക്കണം: ജേക്കബ് പുന്നൂസ്

Share this Video

സ്‌കൂളിലെയും കോളേജുകളിലെയും അധ്യാപകരെ ശാക്തീകരിക്കണം,കുട്ടികളിൽ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്താൽ സ്‌കൂളുകൾ മറച്ചുവയ്ക്കാതെ മാതാപിതാക്കളെ അറിയിക്കണം: മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video