
സമൂഹത്തെ ലഹരി വിപത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടത് ഈ മൂന്ന് കാര്യങ്ങൾ;സൈക്യാട്രിസ്റ്റ് അരുൺ ബി നായർ
ബോധവത്കരണം, ലഹരിക്കെതിരെ നിയമങ്ങൾ കൊണ്ടുവരുക, ലഹരിക്ക് അടിമപെട്ടവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുക ഇത് മൂന്നും സമാധാരമായി മുന്നോട്ട് പോയാൽ ഈ വിപത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കാം; സൈക്യാട്രിസ്റ്റ് അരുൺ ബി നായർ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക