തുരുത്ത് ചെറുത്, സ്വാധീനം വലുത്; ഖാർ‌​ഗ് ദ്വീപ്... ട്രംപിൻ്റെ കണ്ണുടക്കിയ ഇറാൻ്റെ എണ്ണത്തുരുത്ത്

Published : Jun 12, 2026, 09:11 PM IST

ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഇറാന്റെ ഖാർഗ് ദ്വീപും രാജ്യത്തെ മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളും പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. അധികം കാലതാമസമില്ലാതെ, നമ്മൾ ഖാർഗ് ദ്വീപും മറ്റ് എണ്ണ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളും പിടിച്ചെടുക്കും. വെനിസ്വേലയിൽ ചെയ്തതുപോലെ അവരുടെ എണ്ണ-വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണം നമ്മൾ ഏറ്റെടുക്കും, ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' (Truth Social) കുറിച്ചത് ഇങ്ങനെയായിരുന്നു. എന്താണ് ഈ ഖാർഗ് ദ്വീപ്?

05:30വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്ക് എതിരെ പരാതി നൽകി BJP നേതാവ്; മാപ്പ് പറയണമെന്ന് ആവശ്യം
02:42പാലക്കാട് ഓമരശ്ശേരിയിൽ താമര വിഭവങ്ങൾ കൊണ്ടൊരു വെറൈറ്റി സദ്യ | Palakkad
03:44അറ്റ് ഹോം ചായസല്‍ക്കാരത്തില്‍ നിന്നും പിഎസ്‌സി ചെയര്‍മാനെ ഒഴിവാക്കി ലോക്ഭവന്‍
01:46വിൻസ്മെര ഇനി കൊച്ചിയിൽ; ഷോറൂം മോഹൻലാൽ ഉദ്ഘാടനം ചെയ്തു | Vinsmera Jewels | Kochi | Mohanlal
03:07വാചക കസർത്തുകളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്, ഇറാൻ യുദ്ധത്തിൽ ലക്ഷ്യങ്ങൾ തിരുത്തി യുഎസ് |Iran-Us War
01:57കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകരനായുള്ള തെരച്ചിൽ തുടരുന്നു
04:26പൂഞ്ഞാറിൽ എത്തിയ കോടികൾ പലരും അടിച്ചുമാറ്റിയെന്ന് പിസി ജോർജ്; വിവാദമായതോടെ തിരുത്ത്
04:25നഴ്സിം​ഗ് വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു; പ്രിൻസിപ്പാളിനെതിരെ ആരോപണം
02:39സ്നേഹം മുതല്‍ മഴവില്ലും ഉരകല്ലും വരെ;ഒരു ലോഡ് മലയാളം ഫോണ്ടുകള്‍ അവതരിപ്പിച്ച് ബൈനറി ടെക്നോളജീസ്
01:15ജെൻസി ആഭരണങ്ങളും ഇവിടെ ലഭിക്കും; കെെരളി ജ്വല്ലേഴ്സ് കൊല്ലത്തും പ്രവർത്തനം ആരംഭിച്ചു | Kollam