കിഫ്ബി വഴി കിട്ടിയത് അധിക ബാധ്യതയും ബുദ്ധിമുട്ടും മാത്രം, വികസനത്തിന് വേഗം കിട്ടിയില്ല, വൈകലാണ് ഉണ്ടായത്, കേരളത്തിലെ ഏതെങ്കിലും വൻ പദ്ധതികൾ കിഫ്ബി വഴി നടന്നതായി അറിയാമോ?: ജിൻ്റോ ജോൺ