നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി സർവീസ് മുടങ്ങി; തീർത്ഥാടകരെ എത്തിച്ചത് പൊലീസ് ബസിൽ

Share this Video

നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി സർവീസ് മുടങ്ങിയതോടെ തീർത്ഥാടകർക്ക് സഹായവുമായി പൊലീസ്; പൊലീസ് ബസിലാണ് തീർത്ഥാടകരെ എത്തിച്ചത് Sabarimala | KSRTC | Kerala Police

Related Video