'കിഫ്ബിയെ ഇല്ലാതാക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ,കേരളം മാറിയത് കിഫ്ബിയിലൂടെ'

Share this Video

ഉമ്മൻചാണ്ടി ദേശീയപാത ഇനി നടക്കില്ലെന്ന് പറഞ്ഞതാണ്, അത് സാധ്യമാക്കിയത് കിഫ്ബിയിലൂടെ, കേരളത്തിൽ മാറ്റത്തിന്റെ കുതിപ്പ് ഉണ്ടായത് കിഫ്ബിയിലൂടെയാണ്, വലിയ നിക്ഷേപകർ എത്തിയത് അങ്ങനെയാണെന്നും കെഎസ് അരുൺകുമാർ

Related Video