മുതിര്‍ന്ന സിപിഎം നേതാവ് കെകെ ശൈലജക്ക് പേരാവൂര്‍ മത്സരിക്കാന്‍ അവസരം നല്‍കും. ജനപിന്തുണയുള്ള നേതാവിനെ കടുത്ത മത്സരം നടക്കുന്ന പേരാവൂരിലേക്ക് അയക്കാനാണ് പാര്‍ട്ടി തീരുമാനം CPM | KK Shailaja | Peravoor | Kannur | Kerala assembly election 2026