സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 19 വയസുകാരിയുടെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ നൽകും

Share this Video

വീണ്ടും അവയവ ദാനം; വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച എടവനക്കാട് സ്വദേശി ജാസ്ലിയ ജോൺസൻ്റെ അവയവങ്ങൾ ഇനി നാല്‌ പേർക്ക് പുതുജീവൻ നൽകുംOrgan Donation | Kochi | Jalisa Johnson

Related Video