പൊങ്കാലയുടെ പേരിൽ വൻതുക പാർക്കിംഗ് ഫീസ്; SMV സ്‌കൂൾ PTA പ്രസിഡൻ്റ് അറസ്റ്റിൽ

Share this Video

ഒരു കാറിന് 400 രൂപ പാർക്കിംഗ് ഫീസ്! SMV സ്‌കൂൾ PTA പ്രസിഡൻ്റ് അറസ്റ്റിൽ; അറസ്റ്റ് മേയറുടെ ഇടപെടലോടെ, പൊങ്കാലയുടെ ക്രെഡിറ്റിന് അവകാശത്തർക്കവുമായി കോർപ്പറേഷനും സർക്കാരും SMV School | Attukal Pongala Parking fee case | Mayor VV Rajesh | Thiruvananthapuram

Related Video