ഹോട്ടലുകളിൽ വാണിജ്യ സിലിണ്ടർ ഒരെണ്ണം വീതം എത്തി തുടങ്ങി; ദിവസം നാല് സിലിണ്ടർ വേണമെന്നും നിശ്ചിത സമയം കഴിഞ്ഞാൽ ചായപോലും നല്കാൻ കഴിയുന്നില്ലെന്നും ഉടമകൾ