
തൃത്താലക്ക് ബെസ്റ്റ് ബെൽറാമാണ്, ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ അനിവാര്യമായ മാറ്റമുണ്ടാകും: ഷാഫി പറമ്പിൽ
തൃത്താലയിൽ ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ അനിവാര്യമായ മാറ്റം ഉണ്ടാകണമെന്ന് ഷാഫി പറമ്പിൽ; മലമ്പുഴയിൽ ദുർബലനായ സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത് അത് സംശയാസ്പദമാണ് തൃത്താലയിലും കേരളത്തിലും സത്യവും അസത്യവും തമ്മിലുള്ള മത്സരമെന്ന് എം ബി രാജേഷ്