സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം: കണ്ണൂരിലെ അനുസ്മരണ പരിപാടികളിൽ പിണറായിയും എം വി ഗോവിന്ദനും പങ്കെടുക്കില്ല, പാർട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിനാലാണ് ഇരുവരും കണ്ണൂരിൽ എത്താത്തതെന്നാണ് വിശദീകരണം