
കുട്ടി പൊലീസിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകി കേരള പൊലീസ്; റോക്കറ്റ് വിക്ഷേപണ പരിശീലനം നൽകി
കുട്ടി പൊലീസിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകി കേരള പൊലീസ്; സ്പേസ് സോൺ ഇന്ത്യയുമായി ചേര്‍ന്ന് റോക്കറ്റ് വിക്ഷേപണത്തിന് പരിശീലനം നടത്തി, ചെന്നൈയിൽ നടക്കുന്ന റോക്കറ്റ് വിക്ഷേപണത്തിലും കുട്ടികൾ ഭാഗമാകും