തകര്‍ന്ന് തരിപ്പണമായ റോഡും,റോഡ് നീളെ പൊടിയും; മലപ്പുറം കൊണ്ടോട്ടിയിൽ റോഡിന്റെ ശോചനീയാവസ്ഥ കച്ചവടത്തെ പോലും ബാധിച്ചു, അധികൃതരുടെ വാക്ക് പഴയ ചാക്ക്, പത്ത് വര്‍ഷമായി ഇതേ അവസ്ഥ