മാറ്റങ്ങൾ വരുത്താനുള്ള സൽബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കിൽ നന്നാകുമായിരുന്നു: തോമസ് ഐസക്

Share this Video

മാറ്റങ്ങൾ വരുത്താനുള്ള സൽബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കിൽ നന്നാകുമായിരുന്നു, തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നം ഉണ്ടെന്ന തോന്നൽ വന്നത്, സംഘടന വീഴ്ചകൾ പരിഹരിക്കും, ഒരു സംശയവും വേണ്ട 2029 ഞങ്ങളുടേതാണ്: തോമസ് ഐസക്

Related Video