കോഴിക്കോട് പന്തീരങ്കാവ് ഒരു കിലോ MDMA പിടികൂടിയ കേസ്; നേഴ്സിംഗ് വിദ്യാര്‍ത്ഥിനി ഉൾപ്പെടെ രണ്ട് പേര്‍ നൊയ്ഡയിൽ പിടിയിൽ, പ്രതികൾ നാല് മാസത്തിനിടെ നടത്തിയത് 5 കോടിയുടെ ഇടപാട്‍