തിരുവനന്തപുരം അരുവിക്കരയില്‍ ഗുണ്ട പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകര്‍ത്തു

Share this Video

സംഘര്‍ഷം നടക്കുന്നതായി വിവരം ലഭിച്ച് പരിശോധിക്കാന്‍ എത്തിയ പൊലീസ് ജീപ്പിന്റെ ചില്ല് ഗുണ്ട അടിച്ച് തകര്‍ത്തു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം

Related Video