ഇടവേളക്ക് ശേഷം ആശ്വാസം; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല
തുടര്‍ച്ചയായ 13 ദിവസത്തെ പവര്‍കട്ടിന് ശേഷം ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല, 1024 മെഗാവാട്ട് വൈദ്യുതി ഇന്ന് കേരളത്തിന് ലഭിച്ചു