ഒഴിവായത് വൻ ദുരന്തം...കോഴിക്കോട് റെയിവെ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ക്ലോക് ടവർ തകർന്ന് വീണു; യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി