
'ഞാൻ രഷ്ട്രീയ വിമര്‍ശനം മാത്രമാണ് ഉയര്‍ത്തിയത്'; ആഭ്യന്തര മന്ത്രിക്കെതിരെ കമന്റിട്ട അനിൽകുമാര്‍
ഞാൻ രഷ്ട്രീയ വിമര്‍ശനം മാത്രമാണ് ഉയര്‍ത്തിയത്, പൊലീസ് സ്റ്റേഷനിൽ എന്നെ 5 മണിക്കൂര്‍ ചോദ്യം ചെയ്തു, മൊബൈൽ ഫോൺ പിടിച്ചുവാങ്ങി; ആഭ്യന്തര മന്ത്രിക്കെതിരെ കമന്റിട്ട അനിൽകുമാര്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക