മൂന്നു ദിവസത്തിനിടെ കോഴിക്കോട് പെയതത് കനത്ത മഴ; 326 ശതമാനം അധിക മഴ പെയ്തു, പ്രതീക്ഷിച്ചത് 60 മില്ലി മീറ്റർ മഴ, ലഭിച്ചത് 257 മില്ലി മീറ്റർ