
ഉദയനിധി സ്റ്റാലിൻ്റെ അറസ്റ്റിനെ ന്യായീകരിക്കാനാകില്ല, രാഷ്ട്രീയ പകപോക്കലാണിത്: എൻ കെ പ്രേമചന്ദ്രൻ
ഉദയനിധി സ്റ്റാലിൻ്റെ അറസ്റ്റിനെ ന്യായീകരിക്കാനാകില്ല, രാഷ്ട്രീയ പകപോക്കലാണിത്, ആധികാരികമായി തെളിവില്ലാതെ ഏകപക്ഷീയമായി തീരുമാനമെടുത്തത് പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്യുകയെന്നുള്ളത് ആരോഗ്യകരമായ ജനാധിപത്യവ്യവസ്ഥയ്ക്ക് ഭൂഷണമല്ലെന്നും എൻ കെ പ്രേമചന്ദ്രൻ