'ബസിൽ പോകാൻ കാശില്ലാത്ത സ്ത്രീ, കുട്ടികളെ അയക്കുന്നത് സ്വകാര്യ സ്കൂളിലേക്ക്'; മന്ത്രി സി.പി ജോണ്‍

Share this Video

പൈസ ഇല്ലാത്ത KSRTC ബസിൽ സ്ത്രീകൾ തള്ളി കയറുന്നു,എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നു, അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല,പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും; വിവാദ പരാമർശവുമായി ഗതാ​ഗത മന്ത്രി സി.പി.ജോൺ

Related Video