
പുറത്തു നിന്ന് വൈദ്യുതി വാങ്ങൽ: KSEB അപേക്ഷയിൽ തീരുമാനമെടുക്കേണ്ട ഉത്തരവാദിത്തം റെഗുലേറ്ററി കമ്മീഷന്, കമ്മീഷൻ നടപടി വൈകിയതിനാൽ ബോർഡ് ഇടപ്പെട്ടു, സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലായെന്നും വൈദ്യുതി മുടങ്ങുന്നത് ലോഡ് കൂടുമ്പോഴെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി KSEB | Power Cut | Load shedding | K Krishnankutty | Kerala State Electricity Regulatory Commission