
രമേശനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ എവിടെ?, അന്വേഷണം ഊർജിതമാക്കി പൊലീസ്
'ഓർമ നഷ്ടപ്പെട്ട അവസ്ഥ, സ്വയം വീണത് ആണോ?, വാഹനം ഇടിച്ചിട്ടതാണോ എന്നൊന്നും ആ സമയത്ത് അറിയില്ലായിരുന്നു'; മാഹിയിൽ രമേശനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ എവിടെ?, അന്വേഷണം ഊർജിതമാക്കി പൊലീസ്Mahe | Accident news | Crime news