
അഴിമതിയും ദുര്‍ഭരണവും കെടുകാര്യസ്ഥതയും നമ്മെ കൊള്ളയടിക്കുമ്പോള്‍; ബിജു പ്രഭാകര്‍ ഐഎഎസ് പറയുന്നു
ആര്‍ക്കൊക്കെ യൂണിയന്‍ ഉണ്ടോ അവര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഭരിക്കുന്നത്, സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ്, ലോട്ടറി ജനങ്ങളെ പറ്റിക്കല്‍, ഒന്നാം തീയതിയിലെ ഡ്രൈ ഡേ വെറും തട്ടിപ്പ്; തുറന്ന് പറഞ്ഞ് ബിജു പ്രഭാകര്‍ ഐഎഎസ്