'പുറമ്പോക്കില്‍ ഇരുന്നുറങ്ങുന്ന കുഞ്ഞപ്പന്‍'  വികസനത്തിനായി കുടിലൊഴിഞ്ഞു, വയോധികന്‍ ദുരിതത്തില്‍

'പുറമ്പോക്കില്‍ ഇരുന്നുറങ്ങുന്ന കുഞ്ഞപ്പന്‍' വികസനത്തിനായി കുടിലൊഴിഞ്ഞു, വയോധികന്‍ ദുരിതത്തില്‍

Published : Jul 23, 2026, 04:02 AM IST

എറണാകുളത്ത് ദേശീയപാത വികസനത്തിനായി കുടിയിറക്കപ്പെട്ട 85 കാരൻ്റെ ജീവിതം ഇന്ന് ടാർപ്പോളിൻ ഷീറ്റിനടിയിലാണ് . കയറിക്കിടക്കാൻ ഒരിടമില്ലാതെ നേര്യമംഗലം സർക്കാർ ആശുപത്രി വളപ്പിലാണ് കുഞ്ഞപ്പൻ കഴിയുന്നത്. ആരോരുമില്ലാത്ത കുഞ്ഞപ്പനെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റാൻ കവളങ്ങാട് പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപെടുകയാണ് നാട്ടുകാ‌ർ Neriamangalam | Kunjappan | Kavalangad Grama Panchayath

03:22'മഷിക്കുപ്പികൊണ്ട് സമരം ചെയ്യാൻ പോകുന്നവർ ഒന്നും പറയണ്ട'; തമ്മിൽ കോർത്ത് അബിൻ വർക്കിയും ശ്യാംരാജും
01:28'പുറമ്പോക്കില്‍ ഇരുന്നുറങ്ങുന്ന കുഞ്ഞപ്പന്‍' വികസനത്തിനായി കുടിലൊഴിഞ്ഞു, വയോധികന്‍ ദുരിതത്തില്‍
02:00വിമുക്ത ഭടന് മദ്യം നൽകി കവർച്ച; മൂന്ന് പേർ അറസ്റ്റിൽ | Theft case | Thiruvananthapuram | Crime news
01:16പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ | Palakkad
06:05'മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ 7 വിദ്യാർത്ഥിനികളാണ് പരാതിയുമായി മുന്നോട്ടുവന്നത്'
01:21പൂനെയിൽ 17കാരനെ അടിച്ചുകൊന്നു; അക്രമികളിൽ പ്രായപൂർത്തിയാകാത്തവരും | Pune | Crime news
01:48തിരുവനന്തപുരത്ത് നടുറോഡിൽ ഭാര്യയുടെ കെെവെട്ടിമാറ്റി ഭർത്താവ് | Thiruvananthapuram | Crime news
02:25അണയാത്ത സമരശക്തി; രാത്രിയും സിജെപി സമരവേദിയിലേക്ക് യുവാക്കളുടെ ഒഴുക്ക്
01:47കാമുകനെ വിവാഹം കഴിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തി; രണ്ട് മാസങ്ങൾക്ക് ശേഷം ഭാര്യ പിടിയിൽ|Karnataka