
'കാന്തപുരത്തിന്റെ വിവാദ പരാമർശം തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു, സോഷ്യൽ മീഡിയയിൽ ആ വീഡിയോ ഉണ്ട്
ശബരിമല തീർത്ഥാടനം സുഗമമാക്കാൻ എല്ലാം വകുപ്പുമായി സംസാരിക്കും, അനിൽ ചേന്തിയുടെ ക്ഷമ ഞാൻ സ്വീകരിച്ചിരിക്കുന്നു, ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം വലുതായിരിക്കുന്നു, ഞാൻ ചെറുതായിരിക്കുന്നു: വി ഡി സതീശൻ