
15ാം തീയതിയോടെ വൈദ്യുതി പ്രശ്‌നം പരിഹരിക്കും, ആവശ്യകത കൂടിയതാണ് പ്രശ്‌നത്തിന് കാരണം: മുഖ്യമന്ത്രി
വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ഒരുപാട് നടപടികള്‍ സര്‍ക്കാര്‍ എടുത്തു, വൈദ്യുതിയുടെ ആവശ്യകത മുന്‍വര്‍ഷങ്ങളെക്കാള്‍ ഒരുപാട് കൂടി, വൈദ്യുതി നിയന്ത്രണം കൃത്യമായി അറിയിക്കാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി