'സെന്റർ ഓഫ് എക്സലൻസ് സുതാര്യം'; വിമർശനങ്ങൾക്ക് മറുപടിയുമായി ലക്ഷ്മൺ

'സെന്റർ ഓഫ് എക്സലൻസ് സുതാര്യം'; വിമർശനങ്ങൾക്ക് മറുപടിയുമായി ലക്ഷ്മൺ

Published : Aug 10, 2026, 09:05 AM IST

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങളുടെ പരിക്ക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി BCCI യുടെ സെന്റർ ഓഫ് എക്സലൻസ് മേധാവി വി.വി.എസ്. ലക്ഷ്മൺ; കൃത്യമായ മാനദണ്ഡങ്ങളോടെയാണ് സെന്റർ പ്രവർത്തിക്കുന്നതെന്നും വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും ലക്ഷ്മൺ വ്യക്തമാക്കി

03:19ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോയത് മാലിന്യവണ്ടിയിൽ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
03:23ട്രംപിന്റെ തീരുവ ഇന്ത്യയ്ക്ക് തിരിച്ചടിയോ? 100 ശതമാനം തീരുവ നീക്കത്തിൽ ആശങ്ക
03:03'സെന്റർ ഓഫ് എക്സലൻസ് സുതാര്യം'; വിമർശനങ്ങൾക്ക് മറുപടിയുമായി ലക്ഷ്മൺ
03:34ട്രെയിനിൽ ടിക്കറ്റില്ല, ബസിനും വിമാനത്തിനും വൻ ടിക്കറ്റ് നിരക്ക്; മലയാളികൾ എങ്ങനെ ഓണം ആഘോഷിക്കും?
01:57പാലക്കാട് ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണ ശ്രമം; 3 പേർ പിടിയിൽ
02:36ലഹരിക്കടിമപ്പെടുന്നവർക്ക് ചികിത്സ, ബോധവൽക്കരണ പരിപാടികൾ; ഓപ്പറേഷൻ തൂഫാനിൽ കൂടുതൽ പദ്ധതികളുമായി KGMOA
01:10IGNOU യുജി, പിജി, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ഈ മാസം 16 വരെ നീട്ടി
04:14കടലിൽ കാണാതായ ​ഗൗതമിന് വേണ്ടി നീണ്ടകരയിൽ തെരച്ചിൽ ഇന്നും തുടരും
02:47കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുളള തെരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്