
IGNOU യുജി, പിജി, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ഈ മാസം 16 വരെ നീട്ടി
ഇഗ്നോ യുജി, പിജി, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ഈ മാസം 16 വരെ നീട്ടി; നവോദയ ആറാംക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി ഇന്ന് കൂടി ആപേക്ഷിക്കാം | ഇന്ന് അറിയേണ്ടതെല്ലാം 10 August 2026