സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പരസ്യ വിമര്‍ശനവുമായി അബ്ദുറഹ്മാൻ രണ്ടത്താണി; തിരൂരങ്ങാടിയിൽ പിഎംഎ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് കമ്മിറ്റികളറിയാതെയെന്ന് എഫ്ബി പോസ്റ്റിൽ ആക്ഷേപം