എംകെ മുനീറിന് ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷൻ പദവി നൽകിയതിൽ വിഡി സതീശനെ വിമർശിച്ച് ബിജെപിയും; ലീഗിന് പ്രാധാന്യം നൽകുന്ന ഭരണമാണ് വിഡി സതീശൻ നടത്തുന്നതെന്ന് വി മുരളീധരൻ