കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ദിന ഫ്ലക്സ് SFI പ്രവർത്തകൻ നശിപ്പിച്ചു

Share this Video

കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരി ബാലകൃഷ്ണൻ ദിന അനുസ്മണ ഫ്ലക്സ് നശിപ്പിച്ചു, ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം, കോടിയേരിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡാണ് മാറി നശിപ്പിച്ചത് Kollam | SFI March | Kodiyeri Balakrishnan

Related Video