'ലീ​ഗ് പറയുന്നത് കൊടുക്കാതിരിക്കാൻ വിഡി സതീശന് കഴിയില്ല, മുനീറിന് സ്ഥാനം നൽകിയത് അങ്ങനെ'

Share this Video

എംകെ മുനീറിന് ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷൻ പദവി നൽകിയതിൽ വിഡി സതീശനെ വിമർശിച്ച് ബിജെപിയും; ലീ​​ഗിന് പ്രാധാന്യം നൽകുന്ന ഭരണമാണ് വിഡി സതീശൻ നടത്തുന്നതെന്ന് വി മുരളീധരൻ

Related Video