'നമ്മളൊക്കെ അന്തി ചർച്ചക്കാർ ആണെങ്കിൽ ഈ ഇടത് നേതാക്കളൊക്കെ നട്ടുച്ച ചർച്ചക്കാരാണ്'| News Hour

'നമ്മളൊക്കെ അന്തി ചർച്ചക്കാർ ആണെങ്കിൽ ഈ ഇടത് നേതാക്കളൊക്കെ നട്ടുച്ച ചർച്ചക്കാരാണ്'| News Hour

Published : Jul 06, 2026, 04:05 AM IST

യുഡിഎഫിനൊപ്പം ചേർന്നതാണ് അവർ ഉദ്ദേശിക്കുന്ന തെറ്റ്. അതെങ്ങനെയാണ് തിരുത്തേണ്ടതെന്ന് ചോദിച്ചാൽ യുഡിഎഫിനെ വിട്ട് ഇങ്ങ് വന്നാൽ മതി. അതായത് ഞങ്ങളുടെ തെറ്റുകൾ തിരുത്തണമെന്ന് നിർബന്ധം പിടിക്കാതെ, അത് കണ്ടില്ലെന്നുനടിച്ചുകൊണ്ട് കൂടെവന്നാൽ തെറ്റുതിരുത്തലായി എന്നാണ് പറയുന്നതിന്റെ സാരാംശം: ജോസഫ് സി മാത്യു

03:01ദക്ഷിണമേഖല കൗൺസിൽ; മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാടുകൾ ആവർത്തിച്ച് കേരളവും തമിഴ്‌നാടും
03:20അമേരിക്കയെ വിറപ്പിക്കാൻ ഇറാൻ്റെ പുതിയ യുദ്ധതന്ത്രം, വൻ സൈനിക നീക്കം | US Iran War
01:45'ജമ്മുകശ്‍മീർ നിത്യയുടെ പ്രധാനഘടകം';പ്രസ്താവനയുമായി ഇന്ത്യയിലെ US അംബാസഡർ,അതൃപ്തി അറിയിച്ച്പാകിസ്ഥാൻ
02:37പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ| Jaanmoni Das
01:37'ഇറാനെ ഒറ്റപ്പെടുത്തണം'; ഇറാനിനെതിരെ സാമ്പത്തിക്ക യുദ്ധം പ്രഖ്യാപിച്ച് അമേരിക്ക | Iran | America
01:46മെസി വിവാദം, ഒരു ഉദ്യോഗസ്ഥൻ കൂടി വീഴ്ചവരുത്തി?: SIT റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും| Messi
02:18'കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ല';പുലി കളിക്കെതിരെ വി.കെ ശ്രീരാമൻ|Pulikali
02:38തമിഴ്നാട്ടിലും യുപിയിലും പുതിയ ഗവർണർമാർ; സാമൂഹ്യമാധ്യമ ഇടപെടൽ കൂട്ടണമെന്ന് മോദിയുടെ നിർദേശം
01:50സസ്പെൻഷൻ ​ഗുരുതര കണ്ടെത്തൽ കാരണം; എംആർ അജിത്കുമാറിനെതിരെ സർക്കാർ
01:40മുട്ടിൽ മരം മുറി കേസ്; പ്രതികളുടെ ഹർജി തള്ളി ഹെെക്കോകോടതി, വിചാരണ കോടതിയെ സമീപിക്കാൻ നിര്‍ദേശം