ജനങ്ങളുമായുള്ള ദൈനംദിന ബന്ധങ്ങൾ കുറഞ്ഞു, അത് പരിശോധിക്കണം, കഴിഞ്ഞ പത്ത് വർഷം സർക്കാർ ഒരുപാട് നല്ലകാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചു, ജനങ്ങൾക്ക് സ്വീകാര്യമല്ലാത്തത് എന്തോ ഭരണത്തിൽ സംഭവിച്ചു, അത് പരിശോധിക്കും: ലിന്റോ ജോസഫ്