
കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര്, മൂന്ന് നേതാക്കളുടെയും മനസ്സിലെന്ത്?
47 എംഎൽഎമ്മാരുടെ പിന്തുണ ഉറപ്പിച്ച് കെ സി വേണുഗോപാൽ, 16 പേർ ഒപ്പമെന്ന് ചെന്നിത്തല ഗ്രൂപ്പ്, 9 എംഎൽഎമാർ കൂടെയുണ്ടെന്ന് സതീശൻ ക്യാമ്പ്; കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര്, മൂന്ന് നേതാക്കളുടെയും മനസ്സിലെന്ത്?