
'ആത്മാർത്ഥമായി പ്രവർത്തിച്ച നേതാവാണ് വിഡി സതീശൻ, മുഖ്യമന്ത്രിക്കായുളള അനാവശ്യ ചർച്ച വേണ്ടായിരുന്നു'
യുഡിഎഫ് മിന്നും വിജയം നേടിയ ഈ വേളയിൽ കൂടുതൽ ഡിമാന്റൊന്നും ലീഗിനില്ല, കൂടുതൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, ലീഗ് ജനങ്ങളുടെ കൂടെ നിന്നാണ് വിജയം നേടിയതെന്നും കെഎം ഷാജി