വീട്ടിൽ വൻ മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ ആന്റോ അഗസ്റ്റിനെ വയനാട്ടിലെ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ ഓഫിസിലെത്തിച്ചു, ഉടൻ ബത്തേരി കോടതിയിൽ ഹാജരാക്കും