അഴിമതിക്കാർക്കുള്ള സന്ദേശം, കോടതി വിധിയിൽ സന്തോഷം: ബോബി കുരുവിള
ടോമിൻ ജെ തച്ചങ്കരിയുടെ വിധി; 2007 മുതൽ 2021 വരെയുള്ള അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും വിജിലൻസിനെ സമീപിക്കുമെന്ന് കേസിലെ പരാതിക്കാരൻ ബോബി കുരുവിള