
ആന്റോ അഗസ്റ്റിനെ ജീവിതകാലം മുഴുവൻ ജയിലിൽ അടക്കാൻ തെളിവുകൾ ഉള്ള 800 പേജുള്ള ഡോക്യുമെന്റ് കൈവശമുണ്ട്
പിണറായി അടക്കമുള്ള മുതിർന്ന സിപിഎം നേതാക്കൾക്കും ഈ കൂട്ടുകച്ചവടത്തിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, മരം മുറി കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ മാമോദിസ മുക്കി വിശുദ്ധനാക്കി; സാബു എം ജേക്കബ് Sabu M Jacob | Anto Augustine | Liquor Seized