ലോക്‌സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ ബഹളം; പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിൽ ചർച്ച നടത്താമെന്ന് സ്പീക്കർ, ലോക്‌സഭ 12 മണിവരെ നിർത്തിവച്ചു