താഴെ ഇറങ്ങിയിട്ട് നോക്കുമ്പോള്‍ ആരെയും കാണുന്നില്ല, ആരെയും വിളിക്കാന്‍ നെറ്റ്‌വര്‍ക്കും ഉണ്ടായില്ല, കയ്യില്‍ ആകെ ഉണ്ടായിരുന്നത് ഒരു കുപ്പി വെളളം മാത്രം, വനത്തില്‍ നാല് ദിവസത്തെ അതിജീവനം... ശരണ്യ പറയുന്നു