മെനു പകുതിയായി; കൊച്ചിയിൽ മാത്രം 70 % ഹോട്ടലുകൾ പൂട്ടി, ഓൺലൈൻ ഭക്ഷണ വിതരണവും അവതാളത്തിൽ, പാചകവാതക പ്രതിസന്ധിയിൽ കേരളം, ആശങ്ക വേണ്ടന്ന് കേന്ദ്രം