പാര്‍ട്ടിയെ വഞ്ചിക്കുന്നവര്‍ക്ക് മാപ്പില്ല; അമ്പലപ്പുഴയിൽ CPM ബഹുജന റാലി ഉടൻ

Share this Video

പുന്നപ്ര വയലാര്‍ സമരം നടന്ന ഈ മണ്ണിൽ പാര്‍ട്ടിയെ വഞ്ചിക്കുന്നവര്‍ക്ക് മാപ്പില്ല, തൊഴിലാളി വര്‍ഗത്തിന്റെ ജില്ലയാണിത്; വി എസ് അച്യുതാനന്ദന്റെ വീടിന് മുന്നിൽ നിന്ന് ജി സുധാകരന്റെ അമ്പലപ്പുഴയിലെ വീടിന് സമീപം വരെ CPMന്റെ ബഹുജന റാലി ഉടൻ

Related Video